‘മണ്ടത്തരം പറയാതെ, ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല’; രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് പി സി ജോര്‍ജ്
കോട്ടയം: രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോര്‍ജ്. സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നും ഗാന്ധിജിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നുമാണ് പി സി ജോര്‍ജിന്റെ പരാമര്‍ശം. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗാന്ധിജിക്കെതിരെ പി സി ജോര്‍ജ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. പി.സി. […]
