Uncategorized
‘എല്ലാവരും സിസ്റ്റത്തിന്റെ ഇരകൾ’; സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവുകൾ സഭയിൽ എണ്ണി പറഞ്ഞ് പി സി വിഷ്ണുനാഥ് എംഎൽഎ
ആരോഗ്യമേഖലയിലെ പിഴവുകൾ നിയമസഭയിൽ എണ്ണിപറഞ്ഞ് പി സി വിഷ്ണുനാഥ് എംഎൽഎ. എല്ലാവരും സിസ്റ്റത്തിന്റെ ഇരകളാണ് പാലക്കാട് നിരപരാധിയായ ഒരു കുഞ്ഞിന്റെ കൈകൾ നഷ്ട്ടപെട്ടു, മകൾക്ക് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയ ബിന്ദു കോട്ടയം മെഡിക്കൽ കോളജിലെ ശുചിമുറിയുടെ കോൺക്രീറ്റ് ഇടിഞ്ഞുവെന്നാണ് മരിച്ചത്.ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ഒന്നും രണ്ടും കേസുകൾ ആണോ ഉണ്ടാകുന്നത്. […]
