Entertainment
‘ഒരു പെണ്ണും കുറേ ഭർത്താക്കന്മാരും’, കേവലമൊരു കെട്ടുകഥയല്ല ‘പെണ്ണ്കേസ്’; റിവ്യൂ
ഒരു പക്കാ ഡീസന്റ് കോമഡി- ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. നിഖില വിമൽ നായികയായി എത്തിയ ‘പെണ്ണ് കേസ്’ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു തണുത്ത കാറ്റുപോലെ വന്ന് പിന്നെ അങ്ങ് ആഞ്ഞടിച്ചൊരു ചിത്രമാണിത്. ട്രെയിലർ വന്നപ്പോൾ മുതൽ ഇതൊരു വിവാഹ തട്ടിപ്പ് കേസ് ആണെന്ന് വ്യക്തമായിരുന്നു. അത് തന്നെയാണ് […]
