Entertainment
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ ഗംഭീര പ്രതികരണം നേടിയ “പെണ്ണും പൊറാട്ടും” ആഗോള റിലീസ് ഫെബ്രുവരി 6ന്
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിൻ്റെ ആഗോള റിലീസ് തീയതി പുറത്ത്. 2026 ഫെബ്രുവരി ആറിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് പുതുവർഷ ദിനത്തിൽ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. […]
