Entertainment
നായകനായ സുട്ടുവിന് ശബ്ദം നൽകി ടോവിനോ തോമസ്; രാജേഷ് മാധവന്റെ “പെണ്ണും പൊറാട്ടും” ടീസർ പുറത്തിറങ്ങി
“നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ…’ – ‘പെണ്ണും പൊറാട്ടും’ ടീസറിലുള്ള ഈ ഒരൊറ്റ ഡയലോഗ് മതി സിനിയുടെ ആത്മാവ് തിരിച്ചറിയാൻ ടീസർ റിലീസായതോടെ തന്നെ, പ്രേക്ഷകർക്കിടയിൽ കൗതുകവും പ്രതീക്ഷയും ഒരേസമയം ഉയർത്തുകയാണ് ‘പെണ്ണും പൊറാട്ടും’. ഫെബ്രുവരി 13 മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. […]
