Movies

പ്രേക്ഷകരുടെ കൂടെ വരും പട്ടടയിലെ സുട്ടുവും കൂട്ടരും, ആക്ഷേപഹാസ്യത്തിന്റെ പുതിയ മുഖവുമായി രാജേഷ് മാധവന്റെ “പെണ്ണും പൊറാട്ടും”

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത “പെണ്ണും പൊറാട്ടും” എന്ന ചിത്രം തിയേറ്ററുകളിലെത്തി. ഗോവയിൽ അടുത്തിടെ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗാലാ പ്രീമിയർ വിഭാഗത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. രവിശങ്കർ തിരക്കഥയെഴുതിയ ഈ സിനിമ പട്ടട എന്ന ഗ്രാമത്തിലാണ് നടക്കുന്നത്. […]