Keralam

ക്ഷേമ പെന്‍ഷന്‍ വിഷുവിന് മുന്‍പ്, 25 മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: മാര്‍ച്ചിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം 25 മുതല്‍. ഏപ്രില്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 31നും തുടങ്ങും. വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തെ നല്‍കുന്നത്. പ്രതിമാസ പെന്‍ഷന്‍ 2000 രൂപ വീതം അനുവദിക്കുന്നതിന് ആവശ്യമായ പണം അനുവദിച്ച് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. […]

Keralam

മൂന്നു മാസത്തെ ക്ഷേമ പെന്‍ഷന്‍; വിതരണം ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: ഓണത്തിന് മുമ്പ് മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. ഒരു മാസത്തെ പെന്‍ഷനൊപ്പം രണ്ടുമാസത്തെ കുടിശ്ശികയാണ് നല്‍കുക. ഈ മാസം പെന്‍ഷന്‍ ലഭിച്ചവര്‍ക്ക് ഇനി 3200 രൂപ കൂടി കൈയില്‍ കിട്ടും. ഈ മാസം പതിനൊന്നാം തീയതി മുതല്‍ പെന്‍ഷന്‍ വിതരണം തുടങ്ങും. 1700 കോടി […]