
Home Style
നഗരങ്ങളിൽ കെട്ടിട നിർമ്മാണത്തിന് അപേക്ഷിച്ചാൽ ഉടനടി പെർമിറ്റ് ലഭ്യമാകും; തദ്ദേശ വകുപ്പിൽ പുതിയ പരിഷ്കാരങ്ങൾ
നവകേരളസൃഷ്ടിയെ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സാക്ഷാൽകരിക്കാനുള്ള വിപുലമായ പ്രവർത്തന പരിപാടികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. പുതിയ കാലത്തിനും വികസിത ജനസമൂഹത്തിന്റെ ആവശ്യങ്ങൾക്കും അനുസൃതമായി വിവിധ മേഖലകളെ നവീകരിക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ആധുനിക വൽകരിച്ച് വേഗത്തിൽ ലഭ്യമാക്കാനുള്ള സുപ്രധാന […]