
India
ഡൽഹി ഹൈക്കോടതി ആദായനികുതി നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി തള്ളി
ഡൽഹി: ആദായനികുതി നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് യശ്വന്ത് വർമ്മ, ജസ്റ്റിസ് പുരുഷൈന്ദ്രകുമാർ കൗരവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കോൺഗ്രസ് സമർപ്പിച്ച ഹർജികൾ തള്ളിയത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടിയ്‌ക്കെതിരെയാണ് കോടതിയെ സമീപിച്ചത്. മാർച്ച് 20ന് […]