India
‘രാജ്യത്തെ എല്ലാ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യം; രണ്ട് എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടന്നു’; കേന്ദ്രസർക്കാർ
രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ. തെറ്റായ പ്രചാരണങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുത്. രണ്ട് എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടലിടുക്ക് കടന്നെന്നും 94,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ ഉടൻ ഇന്ത്യയിൽ എത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. BW TYR മാർച്ച് 31 ന് […]
