India
ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍
രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയില്‍ ശേഖരമുണ്ടെന്നും പെട്രോളിയം മന്ത്രി പറഞ്ഞു. ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പരത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല ഇത്. ലോകം സമാനതകളില്ലാത്ത ഒരു സാഹചര്യം നേരിടുകയാണ്. എന്നാല്‍ ലോകത്ത് മറ്റ് പലയിടങ്ങളിലുമുള്ളതുപോലെ […]
