
Business
പിഎഫ് അക്കൗണ്ട് വെരിഫിക്കേഷന് ഇനി കൂടുതല്‍ സമയം; ഇപിഎഫ്‌ഒയുടെ പുതിയ നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം
ന്യൂഡല്‍ഹി : രാജ്യമെമ്പാടുമുള്ള പ്രൊവിഡന്‍റ് ഫണ്ട് ഉപയോക്താക്കളെ ബാധിക്കുന്ന തരത്തില്‍ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍സ് ചില നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്താനും ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനുമായാണ് പുത്തന്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. അക്കൗണ്ട് മരവിപ്പിക്കല്‍ എപ്പോള്‍: പ്രൊവിഡണ്ട് ഫണ്ട് അക്കൗണ്ടുകളില്‍ നിന്ന് അംഗങ്ങള്‍ക്ക് ലഭിക്കാനുള്ള തുക നിയമവിധേയമല്ലാത്ത […]