India
ഒരു വർഷത്തെ പിജി കോഴ്‌സ്; പുതിയ മാർഗനിർദ്ദശവുമായി ഡൽഹി സർവകലാശാല
ന്യൂഡൽഹി: ഒരു വർഷത്തെ ബിരുദാനന്തര ബിരുദ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി ഡൽഹി സർവകലാശാല. ദേശീയ വിദ്യാഭ്യാസ നയ പ്രകാരമാണ് പുതിയ മാറ്റം. 2026 ൽ നാല് വർഷത്തെ ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ ആദ്യ ബാച്ചിനായിരിക്കും പുതിയ സംവിധാനം ബാധകമാകുക. നാല് വർഷത്തെ ബിരുദം നടപ്പാക്കിയ ശേഷം ഡൽഹി സർവകലാശാലയിൽ ബിരുദാനന്തര […]
