
Health
അച്ചാര്‍ ഫാന്‍സിനോടാണ്, നിയന്ത്രിച്ചില്ലെങ്കില്‍ കാന്‍സര്‍ വരെ വരാം
അച്ചാറ് തൊടാതെ ഓണസദ്യ പൂര്‍ണമാകില്ല. മാങ്ങയും നാരങ്ങയുമാണ് സദ്യയില്‍ സാധാരണ കാണാറ്. എന്നാല്‍ പാവയ്ക്കയും കാരറ്റും ഇഞ്ചിയും വെളുത്തുള്ളിയും ഇറച്ചിയും മീനുമൊക്കെ അച്ചാറായി ദീര്‍ഘകാലം സൂക്ഷിക്കാറുണ്ട്. ചോറിനൊപ്പം മാത്രമല്ല, കഞ്ഞിക്കൊപ്പവും ചപ്പാത്തിക്കൊപ്പം വരെ അച്ചാര്‍ കഴിക്കുന്നവരുണ്ട്. അച്ചാറു കൊതി കൂടിയാലും ആരോഗ്യത്തിന് ദോഷമാണ്. തൊട്ടുകൂട്ടാന്‍ വേണ്ടി മാത്രമാണ് അച്ചാര്‍ […]