Keralam

‘ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് വരുമ്പോള്‍ കാര്‍മ്മികത്വം കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസിന്’; കര്‍ണാടകയിലെ കുടിയൊഴിപ്പിക്കലില്‍ മുഖ്യമന്ത്രി

ബെംഗളൂരുവിലെ ഫക്കീര്‍ കോളനി തകര്‍ത്തതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ജനത താമസിക്കുന്ന ഫക്കീര്‍ കോളനിയും വസീം ലേ ഔട്ടും ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത നടപടി വേദയുളവാക്കുന്നതെന്ന് മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമോത്സുകതയുടെ മറ്റൊരു പതിപ്പാണിതെന്ന് […]