Keralam
‘ശാസ്താവിനെ പോലെ വാവർക്കും ഇവിടെ പ്രാധാന്യമുണ്ട്, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും’: മുഖ്യമന്ത്രി
ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് എതിർക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ന്യൂനപക്ഷ വർഗീയത ശക്തിപ്പെടാൻ കാരണമാകും. ഇല്ലാ കഥകൾ പ്രചരിപ്പിച്ച് കേരളത്തെ ഇകഴ്ത്താൻ ചിലർ ശ്രമിക്കുന്നു. ശബരിമല ശാസ്താവിനെ പോലെ വാവർക്കും ഈ നാട്ടിൽ പ്രാധാന്യമുണ്ടെന്നും വിവിധ സമുദായങ്ങളുടെ സഹവർത്തിത്വമാണ് നമ്മുടെ നാടിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി […]
