Keralam

വി വി രാജേഷിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി; ആശംസ അറിയിച്ച് പിണറായി വിജയൻ

തിരുവനന്തപുരം നഗരസഭ മേയർ സ്ഥാനാർത്ഥിയെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി. ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ വി വി രാജേഷിന് ആശംസ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി. തിരുവനന്തപുരത്തെ അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്ന് തിരുവനന്തപുരം നിയുക്ത മേയർ […]