
ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം ഇന്ന് ചേലക്കരയില്‍
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ആദ്യ പൊതു സമ്മേളനം ഇന്ന് ചേലക്കരയില്‍. നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മേപ്പാടം മൈതാനത്താണ് കണ്‍വെന്‍ഷന്‍ നടക്കുക. 2000ല്‍ അധികം ആള്‍ക്കാര്‍ക്കിരിക്കാന്‍ കഴിയുന്ന വലിയ സജ്ജീകരണങ്ങളോട് കൂടിയാണ് എല്‍ഡിഎഫ് ഈ […]