Health
പ്രസവ ശേഷം പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമോ?
സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും ആശങ്ക നിറഞ്ഞതും മനോഹരവുമായ ഒരു ഘട്ടമാണ് മാതൃത്വം. പത്തു മാസത്തെ കാത്തിരിപ്പിന് ശേഷം പൊന്നോമന കൈകളിലേക്ക് എത്തുമ്പോൾ മാതൃത്വം എന്ന വികാരവും പിറവിയെടുക്കും. എന്നാൽ പ്രസവശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്ത്രീകളില്‍ ആത്മവിശ്വാസക്കുറവും സമ്മര്‍ദവുമൊക്കെ ഉണ്ടാക്കാം. ഒരു വർഷം മുൻപ് വരെയുണ്ടായിരുന്ന ശരീരം ആയിരിക്കില്ല, പിന്നീട് […]
