Health
പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പേരയ്ക്ക, ഇനം നോക്കി തിരഞ്ഞെടുക്കാം
പേരയ്ക്ക ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. കുരു കുറവുള്ളതും കുരു കൂടിയവയും വെള്ളയും പിങ്കും നിറത്തിലുള്ളതും അങ്ങനെ പല വെറൈറ്റിയിൽ പേരയ്ക്കകളുണ്ട്. ശരീരത്തിന് ആവശ്യമുള്ള നാരുകൾ, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പേരയ്ക്ക. പ്രമേഹ രോഗികൾക്ക് പേരയ്ക്ക കഴിക്കാമോ ഉള്ളിൽ പിങ്ക് നിറത്തിലും വെള്ള നിറത്തിലുമുള്ളഴ പേരയ്ക്കകൾക്ക് വ്യത്യസ്തമായ ഗുണങ്ങളാണ് […]
