Health

ദിവസവും ഒരുപിടി പിസ്ത; പ്രായമായാലും കാഴ്ച മങ്ങില്ല!

ആളുകള്‍ പ്രായമാകുന്നത് അനുസരിച്ച് കണ്ണിന്‍റെ കാഴ്ച മങ്ങുന്നത് സാധാരണമാണ്. കണ്ണിലെ റെറ്റീനയുടെ സംരക്ഷണ കവചമായി പ്രവര്‍ത്തിക്കുന്ന മാക്യുലാര്‍ പിഗ്മെന്‍റ് കുറയുന്നതാണ് ഇതിന് കാരണം. റെറ്റീനയ്ക്ക് മീതെ കാണപ്പെടുന്ന ആന്‍റി-ഓക്സിഡന്‍റ് നിറഞ്ഞ ഈ മാക്യുലാര്‍ പിഗ്മെന്‍റ് കണ്ണിലേക്ക് അടിക്കുന്ന ബ്ലൂ ലൈറ്റുകളില്‍ നിന്നും റെറ്റീനയെ സംരക്ഷിക്കുന്നു. എന്നാല്‍ പ്രായമാകുമ്പോള്‍ മാക്യുലാര്‍ […]