
Gadgets
ഗൂഗിൾ പിക്സൽ ഫോൾഡ് ഫോൺ മെയ് 10 പുറത്തിറക്കും; ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ടു
കാത്തിരിപ്പിനൊടുവിൽ ഗൂഗിളിന്‍റെ മടക്കാനാകുന്ന പിക്സൽ ഫോൾഡ് ഫോൺ വിപണിയിലേക്ക്. മെയ് 10നാണ് പിക്സൽ ഫോൾഡ് പുറത്തിറക്കുന്നത്. ഫോൾഡബിൾ ഫോൺ വിപണിയിൽ മുൻനിരക്കാരായ സാംസങ് ഗ്യാലക്സി ഇസഡ് ഫോൾഡ്4ന് വെല്ലുവിളിയുമായാണ് പിക്സൽ ഫോൾഡിന്‍റെ വരവ്. മെയ് പത്തിന് നടക്കുന്ന ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ വെച്ചായിരിക്കും ഫോണ്‍ അവതരിപ്പിക്കുക. ഫോണിന്റെ ഒരു […]