Keralam

രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് പറഞ്ഞിട്ടില്ല; വിശദീകരണവുമായി പി ജെ കുര്യൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. രാഹുലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല. മറ്റ് സ്ഥാനാർഥികൾ നിന്നാൽ ജയിക്കുമോ എന്ന് ചോദ്യത്തിന് ആരും നിന്നാലും ജയിക്കും എന്നാണ് താൻ പറഞ്ഞിട്ടുള്ളത്. അതല്ലാതെ മറ്റുള്ള പ്രചരണം […]