പിണറായി സര്‍ക്കാര്‍ മുട്ടുമടക്കിയത് മതമൗലികവാദികള്‍ക്കു മുന്നില്‍; പിഎം ശ്രീ നടപ്പാക്കും വരെ ബിജെപി സമരം; പികെ കൃഷ്ണദാസ്
പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍മാറാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. കണ്ണൂര്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട കുട്ടികളുടെ മൗലിക അവകാശത്തിന്റെ നിഷേധമാണിത്. സിപിഐയുടെ മുന്‍പിലല്ല മതമൗലികവാദികളുടെയും തീവ്രവാദിസംഘടനകളുടെയും ഭീഷണിക്കു മുന്നില്‍ […]
