Keralam

‘ലീഗ് ഏതാനും വീടുകളല്ലേ നല്‍കുന്നത്, ബാക്കി നല്‍കുന്നത് സര്‍ക്കാരല്ലേ, ഭവനപദ്ധതിക്ക് പൂര്‍ണ പിന്തുണ’ പി കെ കുഞ്ഞാലിക്കുട്ടി

കല്പറ്റ: ചൂരല്‍മല അതിജീവിതര്‍ക്കായുള്ള സര്‍ക്കാരിന്റെ ഭവനപദ്ധതിക്ക് പൂര്‍ണപിന്തുണയെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പിന് എല്ലാവരുടെയും പിന്തുണയുണ്ടായി. ലീഗ് ഏതാനും വീടുകളാണ് നല്‍കുന്നത്. ബാക്കി പൂര്‍ത്തിയാക്കുന്നത് സര്‍ക്കാരാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു ‘ഞങ്ങള്‍ ഏതാനുംപേര്‍ക്കല്ലേ വീടുകൊടുക്കുന്നുള്ളൂ. ബാക്കി അവരല്ലേ കൊടുക്കുന്നത്. സര്‍ക്കാര്‍ […]

Keralam

പി വി അൻവറിനെ തള്ളാതെ മുസ്ലിം ലീ​ഗ്; കോൺ​ഗ്രസ് കൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

കാസർകോട്: സിപിഎം ബന്ധം ഉപേക്ഷിച്ച പി വി അൻവറെ തള്ളാതെ മുസ്ലിം ലീ​ഗ്. പി വി അൻവർ എംഎൽഎയെ യു ഡി എഫിലേക്ക് ക്ഷണിക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്കാര്യം ആലോചിച്ചിട്ടില്ല. യുഡിഎഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോൺഗ്രസ് കൂടി ആലോചിച്ചെടുക്കേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി […]