Keralam

‘യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിഎം ശ്രീ നടപ്പിലാക്കില്ല; ഫണ്ട് ബിജെപിയുടെ ഔദാര്യം അല്ല, അത് ജനങ്ങളുടെ ഫണ്ടാണ്’: പി.കെ കുഞ്ഞാലിക്കുട്ടി

പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പ് വെച്ചത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന പാഠ്യപദ്ധതിയാണ് ഇതെന്നും ആ സിസ്റ്റത്തിലേക്ക് മാറിയത് വളരെ ഗൗരവമുള്ള വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിഎം ശ്രീ നടപ്പിലാക്കില്ല. ഫണ്ടിന്റെ കാര്യം പറഞ്ഞുള്ള ഒപ്പിടൽ വിശ്വസനീയമല്ല. […]