Keralam

പി കെ ശശിക്കായി സീറ്റ് ഒഴിച്ചിട്ട് യുഡിഎഫ്; ഒറ്റപ്പാലം മണ്ഡലം ഒഴിവാക്കാൻ നിർദേശം

കെടിഡിസി മുൻ ചെയർമാൻ പി കെ ശശിക്കായി സീറ്റ് ഒഴിച്ചിട്ട് യുഡിഎഫ്. ഡിസിസിയിൽ നിന്നുള്ള ലിസ്റ്റിൽ ഒറ്റപ്പാലം മണ്ഡലം ഒഴിവാക്കാൻ നിർദേശം. മലമ്പുഴയും ഒഴിച്ചിടാൻ നിർദേശം. മലമ്പുഴയിൽ വി എസ് അച്യുതാനന്ദന്റെ മുൻ പഴ്സണൽ അസിസ്റ്റന്റ് എ സുരേഷ് സ്ഥാനാർത്ഥിയാകും. മറ്റു മണ്ഡലങ്ങളിലെ അനുയോജ്യരായ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് കൈമാറാനും […]

Keralam

‘പിണറായി പിതൃതുല്യന്‍; എംവി ഗോവിന്ദന്റെ നിലപാട് വേദനിപ്പിച്ചു; സിപിഐഎം വിടുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല’; പികെ ശശി

സിപിഐഎം വിടുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് കെടിഡിസി മുന്‍ ചെയര്‍മാന്‍ പികെ ശശി. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ല. എംവി ഗോവിന്ദന്റെ നിലപാട് വേദനിപ്പിച്ചു. വിമതരുടെ കണ്‍വെന്‍ഷനിലേക്ക് ക്ഷണം ലഭിച്ചേക്കാമെന്നും പി കെ ശശി ട്വന്റിഫോര്‍ മോണിങ് ഷോയില്‍ പറഞ്ഞു.  കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചത് സ്വമനസാലെയെന്ന് […]

Keralam

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതില്‍ പ്രതികരണവുമായി പി കെ ശശി

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതില്‍ പ്രതികരണവുമായി പി കെ ശശി. കെടിഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തന്റെ സ്വന്തം ഇഷ്ടപ്രകാരമെന്നും സ്വമനസാലെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ടൂറിസം മന്ത്രി, ടൂറിസം ഡയറക്ടര്‍, ടൂറിസം സെക്രട്ടറി എന്നിവര്‍ക്ക് ഔദ്യോഗികമായി രാജിക്കത്ത് കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ തീരുമാനത്തില്‍ ഒരാളുടെയും സമ്മര്‍ദമില്ല, […]

Keralam

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് പി കെ ശശി

തിരുവനന്തപുരം : കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് പി കെ ശശി. പാർട്ടി തനിക്കെതിരെ നടപടിയെടുത്തതായി അറിയില്ലെന്നും എല്ലാം കല്പിത കഥകളെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.കെടിഡിസിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ചെയ്യാനാണ് കഴിഞ്ഞ ദിവസം തലസ്ഥാനത്തേക്ക് വന്നത്. അല്ലാതെ രാജി സമർപ്പിക്കാനല്ല. പാർട്ടി നിയോഗിച്ച അന്വേഷണ […]