
Keralam
ജി സുധാകരന്റെ വിമര്‍ശനം എസ്എഫ്‌ഐക്കെതിരെയല്ല; പി എം ആര്‍ഷോ
ആലപ്പുഴ: സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവായ ജി സുധാകരന്‍ നടത്തിയ വിമര്‍ശനം എസ്എഫ്‌ഐക്കെതിരെയല്ലെന്ന് സംഘടന സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. അദ്ദേഹം നടത്തിയ പരാമര്‍ശം മുന്‍ എസ്എഫ്‌ഐ നേതാവ് എന്ന നിലക്കാണെന്നും ആര്‍ഷോ പറഞ്ഞു. കലോത്സവ വേദി തമ്മില്‍ തല്ലാനുള്ളതല്ലെന്ന് ജി സുധാകരന്‍ പറഞ്ഞിരുന്നു. എസ്എഫ്‌ഐ സ്ഥാപക നേതാക്കളില്‍ […]