
Keralam
240 കോടിയുടെ ടെന്‍ഡറില്‍ ക്രമക്കേട്; പിഎം കുസും പദ്ധതിയിൽ അന്വേഷണം, ഉത്തരവിട്ട് വൈദ്യുതി മന്ത്രി
പി എം കുസും പദ്ധതിയിൽ ക്രമക്കേടുകളെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശം നൽകി. ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ വിശദമായ അന്വേഷണം അനിവാര്യമാണെന്നും, അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ അതിന് ഉത്തരവാദികളായ ആരെയും സംരക്ഷിക്കുന്ന […]