Keralam

പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക്; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

തിരുവനന്തപുരം നഗരസഭയിലെ ബിജെപി വിജയത്തിൽ രാജീവ് ചന്ദ്രശേഖരനെ അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോണിൽ നേരിട്ട് വിളിച്ചാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. ഉടൻ തിരുവനന്തപുരത്ത് എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വിജയത്തെ ദേശീയതലത്തിൽ ആഘോഷിക്കുകയാണ് ബിജെപി. ജെപി നദ്ദയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിന്‍റെ തലസ്ഥാനം […]