
Keralam
‘പിഎം ശ്രീ പദ്ധതി നിർദേശങ്ങളിൽ വ്യക്തത വരാനുണ്ട്; കേന്ദ്രത്തിന് രാഷ്ട്രീയം കളിക്കാനുള്ള ഫണ്ട് അല്ല’; മന്ത്രി വി ശിവൻകുട്ടി
പിഎം ശ്രീ പ്രൊജക്റ്റ് നടപ്പിലാക്കുന്നതിൽ കേന്ദ്രസർക്കാർ വെച്ച നിർദേശങ്ങളെ കുറിച്ചാണ് മന്ത്രിസഭായോഗം ചർച്ച ചെയ്‌തതെന്ന് മന്ത്രി വി ശിവൻകുട്ടി. നിർദേശങ്ങളിൽ വ്യക്തത വരാനുണ്ട്. വ്യക്തത വന്ന ശേഷം അടുത്ത മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 1377 കോടി രൂപയാണ് കേരളത്തിന് നഷ്ടം വരുന്നത്. കേന്ദ്രത്തിന് രാഷ്ട്രീയം […]