പി എം ശ്രീ – നിലപാട് കടുപ്പിച്ച് സിപിഐ; പ്രതിരോധം തീര്‍ക്കാന്‍ ശാസ്ത്ര സാഹിത്യപരിഷത്തും
പി എം ശ്രീ പദ്ധതിക്കെതിരെ സിപിഐയും കേരള ശാസ്ത്ര സാഹിത്യ പരിഷതും എതിര്‍പ്പുകളുമായി രംഗത്തെത്തിയതോടെ പ്രതിരോധത്തിലായി സിപിഐഎം. ഇടത് നയങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഐ. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമേല്‍ സാമ്പത്തിക ഭീഷണി മുഴക്കി അടിച്ചേല്‍പ്പിക്കുന്ന പിഎംശ്രീ പദ്ധതി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ […]
