India

പ്രധാനമന്ത്രിയുടെ ഓഫിസിന് ഇനി പുതിയ വിലാസം; ‘സേവാ തീർഥ്’ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: നീണ്ട വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് വിലാസം മാറുന്നു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ പുതുതായി നിർമിച്ച ‘സേവാ തീർഥ്’ എന്ന കെട്ടിടത്തിടത്തിലേക്കാണ് പിഎംഒ മാറുന്നത്. കർതവ്യ പഥിൽ പുതുതായി നിർമിച്ച കെട്ടിടമാണ് ഇത്. കേന്ദ്ര സർക്കാരിൻ്റെ സെൻട്രൽ വിസ്‌റ്റ പുനർവികസന പദ്ധതിയുടെ ഭാഗമായാണ് സേവാ തീർഥ് പണി കഴിപ്പിച്ചത്. […]