Uncategorized

എഴുത്തച്ഛന്‍ പുരസ്‌കാരം കെജി ശങ്കരപ്പിള്ളയ്ക്ക്

2025ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ ജി ശങ്കരപ്പിള്ളയ്ക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം ഏതൊരു സാഹിത്യകാരന്റേയും സ്വപ്നമെന്ന് കെ ജി ശങ്കരപ്പിള്ള ട്വന്റിഫോറിനോട് പറഞ്ഞു.  കേരളത്തിന്റെ […]

Keralam

നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കരുടെ ഓർമ്മകൾക്ക് ഇന്ന് എട്ട് വയസ്സ്

നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കരുടെ ഓർമ്മകൾക്ക് ഇന്ന് എട്ട് വയസാവുകയാണ്. ഇന്ത്യൻ നാടക വേദിയിലെ ആധുനികതയുടെ പ്രയോക്താവായിരുന്നു കാവാലം. തനതു നാടകവേദി എന്ന ആശയത്തിനെ ചേർത്തു പിടിച്ചുകൊണ്ട് അതിന്റെ സത്ത് കൈവിടാതെ നാടകത്തെ സാധാരണ മനുഷ്യനുമായി അടുപ്പിക്കുക എന്ന കൃത്യം കാവാലം വളരെ മനോഹരമായി നിർവഹിച്ചാണ് അരങ്ങൊഴിഞ്ഞത്. നീണ്ട […]