Keralam

‘പോല്‍ ബ്ലഡ് സംരംഭവുമായി കേരള പോലീസ്

തിരുവനന്തപുരം: രക്തദാന ക്യാമ്പുകള്‍ നടത്താന്‍ കേരള പോലീസ്. പോല്‍ ബ്ലഡ് സംരംഭവുമായി സഹകരിച്ച് നടത്താനാണ് തീരുമാനം. സംഘടനകള്‍, ക്യാമ്പസ്സുകള്‍, ക്ലബുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, താല്‍പ്പര്യമുള്ള മറ്റുള്ളവര്‍ 9497990500 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ”ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഒരു ലക്ഷം യൂണിറ്റോളം രക്തം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ കേരള […]

District News

രക്തം ആവശ്യമായി വരുന്നവർക്ക് താങ്ങായി കേരള പൊലീസിന്റെ ‘പോൽ ബ്ലഡ്’

കോട്ടയം: ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചുനൽകാനായി ആരംഭിച്ച കേരള പോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടെയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ […]