Keralam

ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്ന കുട്ടിയുണ്ടോ നിങ്ങള്‍ക്ക്? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; പോലീസിന്റെ അറിയിപ്പ്

ഓണ്‍ലൈനില്‍ ധാരാളം സമയം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ശരിയായ അവബോധം നല്‍കണമെന്ന് കേരള പോലീസ്. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും ഓഫ്‌ലൈനില്‍ എന്ന പോലെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണെന്നും പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്‌പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാര്‍ത്ഥ്യമെന്നും എന്താണ് […]