
കോട്ടയത്ത് കൃത്യനിര്‍വ്വഹണത്തിനിടെ പരിക്കേറ്റ പോലീസ് ഓഫീസര്‍ക്ക് കാരിത്താസിന്റെ ആദരം
കോട്ടയം: മോഷണ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനു ഗോപിയെ കാരിത്താസ് ആശുപത്രി ആദരിച്ചു. കഴിഞ്ഞ ദിവസം എസ്.എച്ച് മൗണ്ടില്‍ ഒരു മോഷണകേസിലെ പ്രതിയെ പിടികൂടുന്നതിനിടയിലാണ് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനു […]