Entertainment

തമിഴ് സിനിമാ ലോകത്ത് രാഷ്ട്രീയ പോരാട്ടം; ജനനായകനെ തളയ്ക്കാന്‍ പരാശക്തി

വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷം ഒരു പ്രഖ്യാപനം നടത്തിയിരുന്നു; സിനിമയോട് വിടപറയുകയാണ്. അവസാനത്തെ ചിത്രം ‘ജനനായകന്‍’. വിജയ് ആരാധകരെ ഒരേസമയം ആവേശത്തിലാഴ്ത്തുകയും ഒപ്പം ഏറെ വേദനിപ്പിക്കുകയും ചെയ്ത പ്രസ്താവനയായിരുന്നു അത്. കേവലം ആവേശത്തിലുള്ള തീരുമാനമല്ല തന്റേതെന്നും, ‘ജനനായകന്‍’ എന്ന സിനിമയ്ക്ക് ശേഷം പൂര്‍ണമായും ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നുമായിരുന്നു വാർത്തകൾ. […]