
Keralam
നവകേരള സദസ് പരാമർശം: മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം; കേസിൻ്റെ തുടർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ
എറണാകുളം: നവകേരള സദസിനിടെ നടത്തിയ രക്ഷാപ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം സിജെഎം കോടതിയിൽ നിലനിൽക്കുന്ന കേസിൻ്റെ തുടർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. മൂന്ന് മാസത്തേക്കാണ് നടപടികൾ തടഞ്ഞുകൊണ്ടുള്ള ഉത്തരവ്. എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് ഈ ഹർജി. പ്രോസിക്യൂഷൻ അനുമതിയും നിയമപോരാട്ടവും […]