Keralam

“ടിപിയുടെ ഓർമകൾക്ക് മരണമില്ല”; ഒഞ്ചിയം കാത്തിരുന്ന സ്‌മാരക മന്ദിരം മെയ് നാലിന് നാടിന് സമർപ്പിക്കും

കോഴിക്കോട്: രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിനിരയായ ടി.പി. ചന്ദ്രശേഖരൻ്റെ സ്മാരകമന്ദിരം നിർമ്മാണം പൂർത്തിയായി. അദ്ദേഹം വെട്ടേറ്റ് വീണ ഒഞ്ചിയം വള്ളിക്കാവ് അങ്ങാടിയിലാണ് മൂന്നുനിലകളുള്ള ‘ടി.പി. ചന്ദ്രശേഖരൻ സ്ക്വയർ’ എന്ന സ്മാരകമന്ദിരം. ടി.പിയുടെ പതിമൂന്നാം രക്തസാക്ഷിദിനമായ മെയ് നാലിന് രാവിലെ 10ന് സ്മാരക മന്ദിരം നാടിന് സമർപ്പിക്കും. ആർഎംപി അഖിലേന്ത്യ ജനറൽ […]