India

തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രികഴകത്തിന്റെ ഔദ്യോഗിക പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തു ഇളയ ദളപതി വിജയ്

തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ഔദ്യോഗിക പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തു ഇളയ ദളപതി വിജയ്. ഇന്ന് ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു അനാച്ഛാദനം. കേരളമുള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും ആരാധകരും ചടങ്ങില്‍ പങ്കെടുത്തു. കുങ്കുമവും മഞ്ഞയും […]