
മാതളനാരങ്ങയുടെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ
പോഷക ഗുണങ്ങൾ ഏറെയുള്ള പഴമാണ് മാതളനാരങ്ങ അഥവാ അനാർ. വിറ്റാമിൻ സി, നാരുകൾ, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഫോളേറ്റ്, പൊട്ടാസ്യം, ആന്‍റി ഓക്‌സിഡന്‍റുകൾ, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ അനാറിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും രോഗങ്ങളെ ചെറുക്കനും മാതളനാരങ്ങ ഗുണം ചെയ്യും. ഇതിൽ കുറഞ്ഞ അളവിൽ മാത്രമേ കലോറി […]