India
പഴയതെല്ലാം ഉപേക്ഷിച്ച് പുതുമയെ തേടി കേരളവും; കളറായി പൊങ്കല്‍ ആഘോഷം
ഇടുക്കി: തമിഴ്‌നാടിൻ്റെ സാംസ്‌കാരികോത്സവമായ പൊങ്കല്‍ ആഘോഷിച്ച് കേരളവും. തമിഴ് സമൂഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവമായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. ഇന്നലെ വര്‍ണാഭമായ രീതിയില്‍ ബോഗി പൊങ്കല്‍ ആഘോഷങ്ങള്‍ നടത്തി. ബോഗിപൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നീ നാല് പ്രധാന ദിവസങ്ങളിലായി വൈവിധ്യമാർന്ന ആചാരാനുഷ്‌ഠാനങ്ങളോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്. നാല് ദിവസം നീണ്ടു […]
