
Movies
പത്തരമാറ്റോടെ ‘പൊൻമാൻ’; പ്രേക്ഷകരെ പിടിച്ചിരുത്തി ‘പിപി അജേഷ്’; കരിയർ ബെസ്റ്റാക്കി ബേസിൽ
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പിപി അജേഷ് എന്ന കഥാപാത്രമാണ് ബേസിൽ ജോസഫ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബേസിലിന്റെ കരിയർ ബെസ്റ്റ് എന്ന് പറയാൻ കഴിയുന്ന പെർഫോമൻസാണ് സിനിമയിലുടനീളം കാണാൻ കഴിയുക. ജി ആർ ഇന്ദുഗോപൻറെ […]