Keralam

പൊന്നാനി നിലനിര്‍ത്താന്‍ എം സ്വരാജ് ?; പിബി അംഗവും സിപിഎം പരിഗണനയില്‍

പതിറ്റാണ്ടുകളായി, സിപിഎമ്മിന്റെ ഉരുക്കുകോട്ടകളിലൊന്നായി നിലകൊള്ളുന്ന പൊന്നാനി മണ്ഡലം നിലനിര്‍ത്താന്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്താനുള്ള ആലോചനകളിലാണ് പാര്‍ട്ടി. യുവനേതാക്കളിലെ പ്രമുഖനായ എം സ്വരാജിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്. സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മലപ്പുറം ജില്ലയില്‍ സ്വരാജിന്റെ രണ്ടാം മത്സരമാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വറിനെതിരെ ശക്തമായ പോരാട്ടം നടത്തിയ സ്വരാജിന് […]