Health
വെറുതെ കൊറിക്കാന്‍ മാത്രമല്ല, പോപ്കോണ്‍ ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങള്‍
പോപ്കോണ്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഡ്രൈ ചോളം ചൂടാക്കിയെടുത്താണ് പോപ്കോൺ ഉണ്ടാക്കുന്നത്. ബട്ടർ, ചീസ്, കാരമൽ തുടങ്ങിയ ക്ലാസിക്കല്‍ രുചികളില്‍ പോപ്കോണ്‍ ലഭ്യമാണ്. എന്നാല്‍ ഇതേ പോപ്കോണ്‍ ചേരുവയായി ഉപയോഗിച്ച്, ചില വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിക്കാം. ബ്രെഡ്ക്രംബ്സിന് പകരം പോപ്‌കോൺ കട്ലറ്റുകള്‍ ഉണ്ടാക്കുമ്പോള്‍ ബ്രെഡ്ക്രംബ്സിന് പകരം പോപ്കോണ്‍ ഉപയോഗിക്കാവുന്നതാണ്. പോപ്പ്കോൺ […]
