
Automobiles
ഫുൾ ചാർജിൽ 1000 കിലോമീറ്റർ; കയെൻ ഇവി വിപണിയിൽ അവതരിപ്പിക്കാൻ പോർഷെ
ഇവി വിപണിയിൽ വൻ മത്സരങ്ങളാണ് നടക്കുന്നത്. ദിനംപ്രതി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന വിപണിയായി മാറിയിരിക്കുകയാണ് ആഗോള ഇലക്ട്രിക് വാഹന വിപണി. ഇപ്പോഴിതാ പുതിയ ഇവി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് പോർഷെ. ബ്രാൻഡിന്റെ എസ്‌യുവി മോഡലായ കയെൻ എന്ന വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പാണ് പോർഷെ എത്തിക്കുക. ലുക്കിലും ഡിസൈനിലും മാറ്റങ്ങളുമായാണ് […]