Entertainment

മഹാദുരന്തത്തിന് ശേഷമുള്ള ഭൂമിയുടെ കഥയുമായി കലിയുഗം 2064 ; റിലീസ് പ്രോമോ പുറത്ത്

കൽക്കി എന്ന ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രത്തിന് ശേഷം വീണ്ടുമൊരു പോസ്റ്റ് അപ്പൊകലിപ്സ് ചിത്രം റിലീസിനെത്തുന്നു. പ്രമോദ് സുന്ദറിന്റെ സംവിധാനത്തിൽ തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിച്ചിരിക്കുന്ന ‘കലിയുഗം 2064’ന്റെ പുതിയ റിലീസ് പ്രമോ റിലീസ് ചെയ്തു. രണ്ട വര്ഷം മുൻപേ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നുവെങ്കിലും റിലീസ് […]