Keralam

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായ ഭിന്ന ശേഷി / സീനിയര്‍ സിറ്റിസണ്‍ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഫോം വിതരണം തുടങ്ങി. ലിസ്റ്റ് ചെയ്യപ്പെട്ട 40 ശതമാനത്തിലധികം ഭിന്ന ശേഷിയുള്ള വോട്ടര്‍മാര്‍ക്കും സീനിയര്‍ സിറ്റിസണ്‍ ആയ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 12 ഡി ബിഎല്‍ഒമാര്‍ മുഖേന വിതരണം തുടങ്ങി. […]