Keralam

വാളയാർ ആൾക്കൂട്ട കൊലപാതകം: അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകൾ തകർന്നു, ദേഹമാസകലം മർദനമേറ്റു: രാംനാരായണൻ നേരിട്ടത് ക്രൂര പീഡ‍നം

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്‌. രാംനാരായണന്റെ തലക്കുൾപ്പെടെ ദേഹമാസകലം മർദ്ദനമേറ്റു. അടിയേറ്റ് മസിലിലെ രക്ത ഞരമ്പുകൾ അടക്കം തകർന്നു. രാംനാരായണൻ നേരിട്ടത് പറഞ്ഞറിയിക്കാൻ കഴിയാത്ത ക്രൂര പീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വടികൊണ്ട് ശരീരത്തിൽ ക്രൂരമായ അടിയേറ്റെന്നും വാരിയെല്ല് ഒടിഞ്ഞുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മർധനത്തിന്റെ ആഘാതത്തിൽ […]